തേറ്റമല: ചത്തിസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളുടെ പേരില്‍ വ്യാജ പരാതി ആരോപിച്ച് ജയിലിലടച്ചതില്‍ പ്രതിക്ഷേധിച്ച് തേറ്റമല ഇടവക കെ. സി. സി, കെ. സി. ഡബ്ള്യു.എ , കെ.സി.വൈ.എല്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിക്ഷേധ കൂട്ടായ്മ നടത്തി. വികാരി ഫാ. ഷാജി മേക്കര ഉദ്ഘാടനം ചെയ്തു.



