ജീസസ് യൂത്ത് ടീന്‍സ് ധ്യാനങ്ങള്‍

കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക്ക് കമ്മീഷനും സംയുക്തമായി നടത്തുന്ന Route 2 Roots* Adoration Journey നമ്മുടെ ഇടവകകളില്‍ ഭംഗിയായി നടന്നു വരുന്നു.

ഇതിനോടനുബന്ധിച്ച് 8, 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഏപ്രില്‍ മാസത്തില്‍ നടത്തപ്പെടുന്ന *Teens Retreat* കളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു:

Teens Retreats*

April 10th 4PM to , 12th 4PM – Kaipuzha & Piravom Foranes @ Thuvanisa Prayer House, Kothanalloor

April 14th 4PM to 16th 4PM – Uzhavoor & Chunkam Foranes @ Good Samaritan Center, Cherpunkal

April 23rd 4PM to , 25th 4PM – Edacat & Malankara Foranes @ Thuvanisa Prayer House, Kothanalloor

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 120 കുട്ടികള്‍ക്ക് മാത്രമേ ഓരോ റിട്രീറ്റിലും പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

രജിസ്‌ട്രേഷന്‍ ഫീസ്: Rs 600/-

രജിസ്‌ട്രേഷന്‍ ലിങ്കുകള്‍

കൈപ്പുഴ & പിറവം ഫൊറോനാ??
https://forms.gle/cnCGRanhoMvbbtKYA

ഉഴവൂര്‍ & ചുങ്കം ഫൊറോന??
https://forms.gle/PAEuKMVNsdDHbFrH8

ഇടയ്ക്കാട്ട് & മലങ്കര ഫൊറോന??
https://forms.gle/DG8j2oXU6ozSCxuG6

കൂടുതല്‍ വിവരങ്ങള്‍ക്ക് 9567355715

 

Previous Post

Exciting Mar Makil Basketball Tournament

Next Post

സാന്‍ ഹോസെയില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!