‘ഇടയവഴിയിലെ രജതവെളിച്ചം’ പ്രകാശനം ചെയ്തു

മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തയുടെ മെത്രാഭിഷേക രജതജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീറിന്‍്റെ (ഇടയവഴിയിലെ രജതവെളിച്ചം) പ്രകാശനം കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം അതിരൂപത പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിലിന് കോപ്പി നല്കി നിര്‍വഹിക്കുന്നു. സുവനീര്‍ കമ്മിറ്റി ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ, കമ്മിറ്റി അംഗങ്ങളായ ഫാ. മാത്യു കൊച്ചാംദപള്ളി, ടോം കരികുളം, ജിനു മോട്ടി, പി.സി കുര്യാക്കോസ്,പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശേരിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന പ്രേഷിത കലോത്സവം -സര്‍ഗ്ഗ പ്രഭ 2025 -ഇന്ന്

Next Post

കൈപ്പുഴ: പതിയില്‍ മാത്യു

Total
0
Share
error: Content is protected !!