കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ 118 -ാമത് വാര്‍ഷികവും,HSSവിഭാഗം സില്‍വര്‍ ജൂബിലി ആലോഷസമാപനവും ഡിസംബര്‍ 2 ചൊവ്വാഴ്ച 9.30 am-ന്‌കോട്ടയംഅതിരൂപത മെത്രാപ്പോലീത്ത അഭി.മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വ്വഹിക്കും.സ്‌കൂള്‍ മാനേജര്‍ ഫാ.സ്റ്റാനിഇടത്തിപ്പറമ്പില്‍ ,കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിഓഫ് സ്‌കൂള്‍സ് സെക്രട്ടറി റവ.ഡോ.തോമസ്പുതിയകുന്നേല്‍,അഡ്വ.മോന്‍സ്‌ജോസഫ് MLA,ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍,ബ്‌ളോക്ക്‌മെംബര്‍ ഡോ.മേഴ്സി ജോണ്‍ മൂലക്കാട്ട്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.അഡ്വ.ഇം.എം.ബിനു,ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ടോമി,പി.റ്റി.എ. പ്രസിഡന്റ് ജോമോന്‍ കാരാമയില്‍,സ്റ്റാഫ് സെക്രട്ടറി ജോമി ജയിംസ് ,സ്‌കൂള്‍ലീഡര്‍ ഇമ്മാനുവല്‍ മൈക്കിള്‍,ചെയര്‍പേഴ്സണ്‍ ജിനിയ ജിനു,MPTA പ്രസിഡന്റ് ജാന്‍സിജോബി ,PTA വൈസ് പ്രസിഡന്റ് സുനില്‍ തോമസ് H.M.ജയ തോമസ് ,പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.
സര്‍വീസില്‍നിന്നുംവിരമിക്കുന്നഡയ്‌സി കെ.എസ്-ന് യാത്രയയപ്പും തദവസരത്തില്‍ നല്‍കുന്നു. നവീകരിച്ച സ്‌കൂള്‍ഗ്രൗണ്ട്,പ്രവേശനകവാടം തുടങ്ങിയവയുടെ ഉദ്ഘാടനവും,വിളംബര റാലിയും ,കുട്ടികളുടെവിവിധ കലാപരിപാടികളുംഇതിനോടനുബന്ധിച്ച് നടത്തപ്പെടും.





