കിടങ്ങൂര്‍ : സെന്റ്.മേരീസ് HSS ല്‍ ക്രിസ്മസ് ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.സ്റ്റാനിഇടത്തിപറമ്പില് ക്രിസ്മസ് സന്ദേശംനല്കി. .കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു . PTA പ്രസിഡന്റ് ജോമോന് കാരാമയില്‍ , MPTA പ്രസിഡന്റ് ജാന്‍സി ജോബി, PTA വൈസ് പ്രസിഡന്റ് സുനില്‍തോമസ് , സ്കൂള്‍ HM ജയതോമസ്, പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ് , സ്റ്റാഫ് സെക്രട്ടറി മാത്യു സിറിയക്ക്, സ്റ്റാഫ് പ്രതിനിധി വേണു പത്മനാഭന് തുടങ്ങിയവര്‍ പ്രസംഗിച്ചു.






