സെന്‍റ് ആന്‍സിന് മികച്ച സ്കൂളിനുള്ള കെ.സി.ബി.സി അവാര്‍ഡ്

കെ സി ബി സിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും ചേര്‍ന്ന് , മികച്ച വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന നല്‍കുന്ന ഒൗട്ട്സ്റ്റാന്‍്റിംഗ് ഹയര്‍ സെക്കന്‍്ററി സ്കൂള്‍ അവാര്‍ഡ് കോട്ടയം സെന്‍്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നേടി . 2026 ഫെബ്രു 13, 14 തിയതികളില്‍ ചങ്ങനാശ്ശേരിയില്‍ നടക്കുന്ന കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ വെച്ച് പ്രിന്‍സിപ്പല്‍ ജോബി ജോസഫും അധ്യാപകരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.

 

Previous Post

നീണ്ടൂര്‍: എട്ടുപറയില്‍ കെ.ടി ജോസഫ്

Next Post

16-ാമത് KCCNA കണ്‍വെന്‍ഷന്‍: ഏര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 21ന് അവസാനിക്കും

Total
0
Share
error: Content is protected !!