ഹരിയാനയില്‍ നടന്ന ദേശീയ സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ അമ്പത് മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലും ഇരുന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ വെങ്കലമെഡലും നേടിയ അനു ഷിജു. മാലക്കല്ല് ഇടവക പാലച്ചുവട്ടില്‍ ഷിജു-സിയ ദമ്പതികളുടെ മകളും പാല അന്തീനാട്സ ശാന്തി നിലയം സ്പെഷ്യല്‍ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിനിയുമാണ്.
ദേശീയ സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണവും വെങ്കലവും നേടി അനു ഷിജു





