സാന്‍ജോസ് വിദ്യാലയത്തില്‍ പരിസ്ഥിതി ദിനാഘോഷം

ഏറ്റുമാനൂര്‍ ശ്രീമൂലം നേച്ചര്‍ ക്ളബ് കൊടുവത്താനം സാന്‍ജോസ് വിദ്യാലയത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചാരണം മന്ത്രി ശ്രീ. വി. എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. സി. അനുപമ, നേച്ചര്‍ ക്ളബ്ബ് കമ്മറ്റി അംഗംജെയിംസ് പുളിക്കന്‍, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Previous Post

കാരിത്താസ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ്

Next Post

മിയാമി സെന്റ് ജൂഡ് ഇടവകയുടെ ദശവത്സര ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

Total
0
Share
error: Content is protected !!