റോഷന്‍ റോയി സംസ്ഥാന ജൂണിയര്‍ വോളിബോള്‍ ടീം അംഗം

ഒടയംചാല്‍: സംസ്ഥാന ജൂണിയര്‍ വോളിബോള്‍ ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട റോഷന്‍ റോയി. കാസര്‍ഗോഡ് ജില്ല ക്യാപ്റ്റനായ റോഷന്‍ ഇന്ന് (ഡിസംബര്‍ 11)രാജസ്ഥാനില്‍ നടക്കുന്ന ദേശിയ ജൂണിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധികരിച്ച് കളിക്കും. ഒടയംചാല്‍ ഇടവക മരോട്ടിക്കുഴിയില്‍ റോയി-ഷൈനി ദമ്പതികളുടെ മകനാണ്.

Previous Post

അരീക്കര: ചെറുകര( തണ്ടാനോലിക്കല്‍) ഏലിയാമ്മ ജോര്‍ജ്

Next Post

ഫാമിലി മീറ്റും കരോള്‍ഗാന മത്സരവും ഡിസംബര്‍ 14ന്

Total
0
Share
error: Content is protected !!