ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷം: വിശ്വാസപരിശീലക ക്വിസിലെ വിജയികള്‍

ഈശോയുടെ മനുഷ്യാവതാരത്തിന്‍്റെ ജൂബിലി വര്‍ഷത്തില്‍ വിശ്വാസപരിശീലകര്‍ക്കായി അതിരൂപത വിശ്വാസപരിശീലന കമ്മീഷന്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍. ഒന്നാം സ്ഥാനം: ലിജോ ജോര്‍ജ്ജ് & ജിന്‍സി ലിജോ നനയാമരുതുങ്കല്‍, കരിങ്കുന്നം, രണ്ടാം സ്ഥാനം: ലിസി ജെയ്മോന്‍ കോട്ടയരുകില്‍ & മോളിക്കുട്ടി സജി ചാമക്കാലായില്‍ ,കൈപ്പുഴ, മൂന്നാം സ്ഥാനം: സിനി സണ്ണി പിണ്ടിക്കാനായില്‍ & ജിഷ സജി ഒള്ളേതാഴത്ത് ക്രൈസ്റ്റ് നഗര്‍.

Previous Post

ജൂബിലി സംഗമം നടത്തി

Next Post

ക്നാനായക്കാര്‍ക്ക ്അഭിമാനം; റോബിന്‍ ഇലക്കാട്ട് മൂന്നാം തവണയും മിസ്സൂറി സിറ്റി മേയര്‍

Total
0
Share
error: Content is protected !!