താമരക്കാട്: തെക്കുംപെരുമാലില്‍ ഡോ. ടി.എം ജോസഫ്

താമരക്കാട്: മുവാറ്റുപുഴ നിര്‍മ്മല കോളജിലെയും തൊടുപുഴ ന്യൂമാന്‍ കോളജിലെയും മുന്‍ പ്രിന്‍സിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ മാനേജരുമായ തെക്കുംപെരുമാലില്‍ ഡോ. ടി.എം ജോസഫ് (62) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ഡോ . Beena ( റിട്ട. പ്രൊഫ. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്, M.G. യൂണിവേഴ്സിറ്റി). മക്കള്‍: അജയ്(നെതര്‍ലാന്‍ഡ്‌സ്), വിജയ്

 

Previous Post

കെ.സി.വൈ.എല്‍. അതിരൂപത ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു

Next Post

പുതുവേലി: പട്ടുമാക്കീല്‍ പി.ടി ഏബ്രാഹം

Total
0
Share
error: Content is protected !!