ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M. P. പ്രിയങ്കാ ഗാന്ധിക്ക് ഫാ. ജോര്‍ജ് കപ്പുകാലായില്‍ നേതൃത്വത്തില്‍ നിവേദനം നല്കി സംസാരിക്കുന്നു. ഷംസാദ് മരയ്ക്കാര്‍ ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), T. സിദ്ദിഖ് M. L. A (കല്‍പ്പറ്റ), P. K. വിജയന് ( പഞ്ചായത്ത് പ്രസിഡന്റ് ), ഗിരിജാ കൃഷ്ണന് ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), വര്‍ഗീസ് മുരിയം കാവില്‍ ( കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ) തുടങ്ങിയവര്‍ സമീപം.
പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നല്കി





