മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ബി എഡ് അഡ്മിഷന്‍ 2025 – 2027

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ 2025 – 2027 വര്‍ഷത്തെ ബി എഡ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. Community Quota യില്‍ അപേക്ഷിക്കുന്നവര്‍ കോളേജ് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കേണ്ടതാണ്. https://forms.gle/N1i74FtdYDzjjeQb7
Management Quota യുടെ അപേക്ഷ ഫോറം കോളേജില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതും കോളേജ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു എടുക്കാവുന്നതും ആണ്. പൂരിപ്പിച്ച അപേക്ഷ ഫോറം കോളേജ് ഓഫീസില്‍ നേരിട്ട് ഏല്പിക്കുകയോ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റല്‍ അഡ്രസ്സ് വഴി അയച്ചു നല്‍കുകയോ ചെയ്യേണ്ടതാണ്. യൂണിവേഴ്‌സിറ്റി യില്‍ online ആയി അപേക്ഷ നല്കിയവര്‍ക്ക് മാത്രമേ Community, Management Quota കളില്‍ അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 07/07/2025 5 PM
University Website : www.admission.kannuruniversity.ac.in
College Website : www.pkmcollege.org
College Phone No : 04602230929,
Mobile No :7909230929
Nodal Officer No : 9745566469

 

Previous Post

കെ.സി.ഡബ്ള്യൂ.എ യോഗദിനാചരണം

Next Post

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രി

Total
0
Share
error: Content is protected !!