ജോലക്സിനെയും മാത്യൂസ് എബ്രഹാമിനെയും ആദരിച്ചു

പിറവം ഇടവകയിലെ ആദ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍്റായ,പടിക്കപ്പറമ്പില്‍ ജോജിമോന്‍ -ലീന ദമ്പദികളുടെ മകന്‍ ജോലക്സിനെയും ജര്‍മ്മനിയില്‍ നടക്കുന്ന ഇന്‍്റര്‍നാഷണല്‍ സ്വിമ്മിംഗ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്‍്റെ അസിസ്റ്റന്‍്റ് കോച്ചായിരിക്കുന്ന വാഴയില്‍ മാത്യൂസ് എബ്രഹാമിനെയും മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പൊന്നാടയണിച്ച് ആദരിച്ചു.

Previous Post

ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ നിമ്മിച്ചന്‍ ജേക്കബിനെ കെ സി വൈ എല്‍ ആദരിച്ചു

Next Post

ജൂബിലി സായാഹ്നം

Total
0
Share
error: Content is protected !!