പാച്ചിറ: സഹോദരന്‍്റെ മരണ വാര്‍ത്തയറിഞ്ഞ് എത്തിയ അനുജനും യാത്രാ മദ്ധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാച്ചിറ ഇടവകാംഗം പാവക്കുളം ടോമിയാണ് സഹോദരന് രാരിച്ചന്‍ ഹൃദയാഘാതം മൂലം മരിച്ചതിറിഞ്ഞ് നാട്ടിലേക്ക് തിരിച്ചത്. ടോമി മുബൈ വിമാനതാവളത്തില്‍ വച്ചാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ് ടോമി താമസിക്കുന്നത്. ഇരുവരുടെയും സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
സഹോദരന്‍െറ സംസ്ക്കാരത്തിനത്തെിയ അനുജനും യാത്രാ മദ്ധ്യേ മരിച്ചു; ഇരുവരുടെയും സംസ്ക്കാരം തിങ്കളാഴ്ച





