വള്ളിച്ചിറ – മാളിയേക്കല്‍ (ആദോപ്പള്ളില്‍ )ചാക്കോ ത്രേസ്യാമ്മ മകന്‍ സിബി ചാക്കോ (52)നിര്യാതനായി. സംസ്‌ക്കാരം 13/8/2025 (ബുധന്‍ )രാവിലെ 10:30ന് ഭവനത്തില്‍ ആരംഭിച്ച് ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ ജിസ്മി സിബി (ആരോംകുഴിയില്‍, ചേറ്റുകുളം) മക്കള്‍ :-അലന്‍, ആല്‍ബിന്‍, ആരോണ്‍. സഹോദരങ്ങള്‍ :-ബേബി, പരേതനായ സാബു,, സില്‍വി ജിജോ (തേക്കാട്ടില്‍, വെള്ളൂര്‍ )ജിന്‍സി ജോമോന്‍ (ഉറവക്കുഴിയില്‍ അരീക്കര )





