കടുത്തുരുത്തി: പാഴുത്തുരുത്ത് കുന്നശ്ശേരി കെ.സി ഫിലിപ്പ് (69) നിര്യാതനായി . സംസ്കാരം പിന്നീട് . ഭാര്യ ത്രേസ്യാമ്മ ഞീഴൂര്‍ പുലികുത്തിയേല്‍ കുടുംബാംഗമാണ്. മക്കള്‍ : ജെയിംസ്, ആഷാമോള്‍, മാത്യൂസ്. മരുമക്കള്‍ : സ്മിത സണ്ണി ചുങ്കത്തറ ,സിനേഷ് സ്റ്റീഫന്‍ ആല്‍പ്പാറയില്‍.
കടുത്തുരുത്തി: പാഴുത്തുരുത്ത് കുന്നശ്ശേരി കെ.സി ഫിലിപ്പ്





