ടൊറോണ്ടോ: ജോസഫ് പതിയില്‍ കല്ലുവേലില്‍

ടൊറോണ്ടോ:കെ. സി. സി. എന്‍. എ മുന്‍ വൈസ് പ്രസിഡന്‍്റ് ജോസഫ് പതിയില്‍ കല്ലുവേലില്‍ ( 92) കാനഡായിലെ ടൊറോണ്ടോയില്‍ അന്തരിച്ചു. പരേതരായ ഏബ്രഹാം പതിയില്‍-നൈത്തി എന്നിവര്‍ മാതാപിതാക്കളാണ്. ഭാര്യ ജോസഫിന്‍ മോനിപ്പള്ളി കുന്നക്കാട്ട് കുടുംബാംഗമാണ് .മക്കള്‍: വിന്‍സ് പതിയില്‍, ഫ്രാങ്ക് പതിയില്‍. സംസ്ക്കാരം പിന്നീട്.

Previous Post

സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ ആദരിച്ചു

Next Post

സ്ഥാപക ദിനത്തില്‍ ജന സേവനം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി.

Total
0
Share
error: Content is protected !!