കല്ലറ : വരകുകാലായില്‍ തൊമ്മന് (102 ) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് പുത്തന്‍ പള്ളിയില്‍. ഭാര്യ മേരി അരീച്ചിറ കുടുംബാംഗമാണ്. മക്കള്‍: എം ടി തോമസ് & പി കെ മേരി പട്ടാറുകുഴിയില് കൂടല്ലൂര്‍, സാലി രാജന് & രാജന് തോമസ് പര്‍ണശാല കോഴഞ്ചേരി, തങ്കമ്മ തോമസ് & പി സി തോമസ് പുല്ലുവട്ടത്ത് അറുനൂറ്റിമംഗലം.
കല്ലറ : വരകുകാലായില്‍ തൊമ്മന്





