ന്യൂയോര്‍ക്ക്: കട്ടച്ചിറ പറമ്പേട്ട് തോമസ് ജോസഫ്

ന്യൂയോര്‍ക്ക്: കട്ടച്ചിറ പറമ്പേട്ട് പരേതരായ T.O തോമസ് – മേരി മകന്‍ T. T ജോസഫ് (ബേബി 74)  നിര്യാതനായി. പരേതന്‍ ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ മാനേജര്‍ ആയിരുന്നു. സംസ്‌ക്കാരം 03-01-2026ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്കിലുള്ള സെന്റ്. സ്റ്റീഫന്‍സ് ക്‌നാനായ കാത്തൊലിക് പള്ളിയില്‍. ഭാര്യറിട്ട. അധ്യാപിക V. P എല്‍സമ്മ കുമരകം വട്ടക്കളം കുടുംബാംഗം ആണ്. മക്കള്‍ -ജോയല്‍ & ആന്‍ ജെയിംസ് പള്ളികുന്നേല്‍, പുന്നത്തുറ, ജെറില്‍ & റോജര്‍ സാം കുര്യന്‍ നെല്ലാമറ്റം, അരീക്കര, വിപിന്‍ (എല്ലാവരും USA) . സഹോദരങ്ങള്‍ : തങ്കമ്മ ജോസ് പാട്ടശ്ശേരില്‍ കുറുമുള്ളൂര്‍, എല്‍സമ്മ ചാക്കോ മാത്തൂര്‍ തോട്ടറ, T. T തോമസ്, ജോണ്‍സണ്‍ പറമ്പേട്ട്.

സംസ്‌കാരശുഷ്രൂഷകള്‍ 2026 *ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം (Wake Service) & ജനുവരി 3 ശനിയാഴ്ച രാവിലെ (Funeral Service) ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപെടുന്നതാണ്*. Wake & Funeral Service will conduct at St. Stephen’s Knanaya church, 384 Clinton St, Hempstead, NY 11550 United States

 

Previous Post

ബിസിഎം കോളേജും ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസും തമ്മില്‍ ധാരണപത്രം ഒപ്പുവച്ചു

Next Post

അയ്റോഡ്: പുത്തുപ്പള്ളിമ്യാലില്‍ ചാണ്ടി

Total
0
Share
error: Content is protected !!