ചിക്കാഗോ : എബ്രഹാം തച്ചട്ടേ് (88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : എലിസബത്ത് . മക്കള്‍: റൂബി പുത്തന്‍പറമ്പില്‍ (ഷിക്കാഗോ) , മെറ്റി (ഷിക്കാഗോ) , സ്കറിയ (ഡാളസ്) , ഫിലോ മണപ്പള്ളില്‍ (ഷിക്കാഗോ), സീന കൈപ്പള്ളില്‍ (ഡാളസ്) ,പുന്നൂസ് (ഷിക്കാഗോ) മരുമക്കള്‍: ജോയ്സ് പുത്തന്‍പറമ്പില്‍ , അനില തയ്യില്‍ ,മാത്യു മണപ്പള്ളില്‍ , ഷിബു കൈപ്പള്ളില്‍ , പ്രതിഭ വെട്ടിക്കാട്ട് ,
ചിക്കാഗോ : എബ്രഹാം തച്ചട്ടേ്



