നീറിക്കാട് : തെക്കത്തേറയില് ടി.ജെ ഫിലിപ്പ് (75) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : എല്‍സി, കൂടല്ലൂര്‍ ചത്തേലില്‍ കുടുംബാംഗം. മക്കള്‍ : പ്രിന്‍സി, പ്രജീഷ്, പ്രിയ.മരുമക്കള്‍ : ജോബി ജോസ് എടാട്ട് പുന്നത്തുറ, റൂണി ജയിംസ് പാഴുകുന്നേല്‍ കിടങ്ങൂര്‍, ബിജിന് ചാക്കോ കണ്ണന്‍കരിയില്‍ കൈപ്പുഴ. കൊച്ചുമക്കള്‍: ഫ്രയ ജോബി , റയാന് ഫിലിപ്പ് പ്രജീഷ്, കാതലിന് റോസ് ബിജിന്.
നീറിക്കാട് : തെക്കത്തേറയില് ടി.ജെ ഫിലിപ്പ്



