താമ്പാ-ഫ്ലോറിഡ: കൊങ്ങാണ്ടൂര്‍ ചാരാത്ത് സൈമണ്‍കുട്ടി

താമ്പാ-ഫ്ലോറിഡ: കൊങ്ങാണ്ടൂര്‍ ചാരാത്ത് കുടുംബാംഗമായ സൈമണ്‍കുട്ടി (82) താമ്പയില്‍ അന്തരിച്ചു. സംസ്കാരം ജൂലൈ 19 ന് ബ്രാന്‍ഡന്‍ (താമ്പ, ഫ്ലോറിഡ) സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ, പരേതയായ ശോശാമ്മ സൈമണ്‍കുട്ടി, ചെങ്ങളം നെടുംചിറ കുടുംബാംഗമാണ്. മക്കള്‍: നോയല്‍ ചാരാത്ത് (ബോസ്റ്റണ്‍), സോയാല്‍ ചാരാത്ത് , ആന്‍സല്‍ തോമസ് (ഇരുവരും താമ്പ). മരുമക്കള്‍: ജീഷ ചാരാത്ത് , റോസിലിന്‍ ചാരാത്ത് , സുജിത് തോമസ്.
സാഹോദരങ്ങള്‍: തോമസ് ജോസഫ് (ന്യൂ യോര്‍ക്ക്), ജോണ്‍സന്‍ മറ്റം (ഫിലഡല്‍ഫിയ), സണ്ണി തോമസ് (uk), ആനന്ദവല്ലി തോമസ് (ഫിലാഡല്‍ഫിയ), ലില്ലിക്കുട്ടി ഏബ്രഹാം (ചുള്ളിക്കര), ഗ്രേസിക്കുട്ടി സൈമണ്‍ (കാലിഫോര്‍ണിയ).

 

Previous Post

പാലത്തുരുത്ത്: ഓട്ടപ്പള്ളില്‍ മേരി ജോര്‍ജ്

Next Post

Kottayam Archdiocese Auxiliary Bishop Geevarghese Mar Aprem visited St. Mary’s Catholic Parish in Detroit

Total
0
Share
error: Content is protected !!