അരീക്കര : ചിറകുഴിപുത്തന്‍പുരയില്‍ റോസമ്മ ജോര്‍ജ്

അരീക്കര : ചിറകുഴിപുത്തന്‍പുരയില്‍ പരേതനായ സി സി ജോര്‍ജി ന്‍്റെ ഭാര്യ റോസമ്മ ജോര്‍ജ് ( 84) നിര്യാതയായി. സംസ്കാരം നാളെ ( 17/7/2025) 3.30 pm ന്   സെന്‍റ് റോക്കീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. പരേത കരിംകുന്നം ചക്കുങ്കല്‍ കുടുംബാംഗമാണ് . മക്കള്‍ : സജി ,റോയ്മോന്‍ , ജോസ്മോന്‍ ,തോമസ്കുട്ടി, സല്‍മ ,ഷൈബി ,ഷീബ , ഷിബു. മരുമക്കള്‍: സാജന്‍ തോട്ടുങ്കല്‍(മ്രാല , )ബോബി ഇറപുറത് (മുട്ടം), ലിജ ആല്‍ പാറയില്‍ (ഉഴവൂര്‍), ഷൈനി വടൂര്‍ (എസ്.എച്ച് മൗണ്ട് ), പരേതനായ ജെയിംസ് കുന്നപ്പിള്ളില്‍ (ചുങ്കം ), ഡെന്നി മുളയിങ്കല്‍ (മ്രാല ),തോമസ്കുട്ടി കിഴകേപുറത്ത് (ഇടക്കോലി ), ടീന പുത്തന്‍പുരക്കല്‍ (അരീക്കര ) .

Previous Post

പൂഴിക്കോല്‍: പടപുരയ്ക്കല്‍മേരി മത്തായി

Next Post

മോനിപ്പള്ളി സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

Total
0
Share
error: Content is protected !!