ഇരവിമംഗലം: പൂതകരിയില്‍ റീന സാബു

ഇരവിമംഗലം: പൂതകരിയില്‍ സാബു കുരുവിളയുടെ ഭാര്യ, റീന സാബു(54) UK യില്‍ വെച്ച് നിര്യാതയായി. പരേത കരിങ്കുന്നം കുഴിപാറക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് UK -യില്‍.മക്കള്‍: സോബിന്‍ സാബു , സിംനാ സാബു ,ലെന സാബു, മരുമകള്‍: അനബെല്‍.

 

Previous Post

ഉഴവൂര്‍ കോളേജില്‍ കായിക മാമാങ്കം

Next Post

വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Total
0
Share
error: Content is protected !!