വഴിത്തല: മാറിക ചെള്ളകണ്ടത്തില്‍ പുന്നൂസ് ജോസഫ്

വഴിത്തല: മാറിക ചെള്ളകണ്ടത്തില്‍ പുന്നൂസ് ജോസഫ് (86) നിര്യാതനായി.സംസ്‌കാരം നാളെ 26.02.2026 ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍. പരേതനായ Fr. മാത്യു ചെള്ളക്കണ്ടത്തിന്റെ സഹോദരനാണ്.ഭാര്യ അന്നമ്മ ചുങ്കം ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മേഴ്സി, ജോസ്‌കുഞ്ഞു(മാറിക പുത്തന്‍ പള്ളി ദേവാലയ ശുശ്രുഷി),ജെസ്സി, ജോര്‍ജ്കുട്ടി. മരുമക്കള്‍ : പരേതനായ ബാബു പാലക്കീഴില്‍ അരിക്കുഴ, പരേതയായ ലീനസ് പാമ്പനാനിക്കല്‍ റാണിപുരം, ഷാജി കളത്തിക്കോട്ടില്‍,ഞീഴൂര്‍, മിനി വലിയപറമ്പില്‍ കോതാട്.

 

Previous Post

ഹോസ്റ്റലിന് ശിലാസ്ഥാപനം നടത്തി

Next Post

അറ്റ് ലാന്‍റ: കിടങ്ങൂര്‍ പിള്ളവീട്ടില്‍ ത്യേസ്യാമ്മ ജോസഫ്

Total
0
Share
error: Content is protected !!