കുറുമുള്ളുര്‍: പാറേട്ട് തോമസ്

കുറുമുള്ളുര്‍: റിട്ട. ഹെഡ്മാസ്റ്റര്‍ പാറേട്ട് തോമസ് ( 91) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച മൂന്നിന് ചാമക്കാല സെന്‍റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ സെലിന്‍ തച്ചേട്ട് കുടുംബാംഗം. മക്കള്‍: ബെറ്റി, ജോണ്‍ തോമസ്. മരുമക്കള്‍: സജി പൂതൃക്കയില്‍ ചിക്കാഗോ, ലിബിത. കുറുമുള്ളൂര്‍ ലൈബ്രററിയുടെ സ്ഥാപക പ്രസിഡന്‍റാണ്.

Previous Post

മടമ്പം മേരിലാന്റ് സ്‌കൂളില്‍ EQUIP ആരംഭിച്ചു

Next Post

പയ്യാവൂരിന്റെ ജനകീയ ഡോക്ടര്‍ സന്യസ്ത സുവര്‍ണ ജൂബിലി നിറവില്‍

Total
0
Share
error: Content is protected !!