പുതുവേലി: പട്ടുമാക്കീല്‍ പി.ടി ഏബ്രാഹം

പുതുവേലി: പട്ടുമാക്കീല്‍ പി.ടി ഏബ്രാഹം (90) നിര്യാതനായി. സംസ്‌ക്കാരം ഒക്ടോബര്‍ 27, തിങ്കള്‍ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ : സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗം ഏലിയാമ്മ അബ്രഹാം. മക്കള്‍ : ഷീബ  യുഎസ്എ, ഏലിയാമ്മ യുഎസ്എ, ബെന്നി യുഎസ്എ, ഷൈല യുഎസ്എ, ഫാ. ടോമി പട്ടുമാക്കില്‍ OSH, ജെസ്സി യുഎസ്എ,, കെന്നഡി ഓസ്‌ട്രേലിയ, സിസിലി ഓസ്‌ട്രേലിയ, സിസ്റ്റര്‍ സെലീന എസ് ജെ സി, മോളായി ഓസ്‌ട്രേലിയ, സച്ചിന്‍ ഓസ്‌ട്രേലിയ, പരേതനായ സണ്ണി.

മരുമക്കള്‍: ബേബി ആടുപാറയില്‍ യുഎസ്എ, സാജന്‍ മുക്കുടിയില്‍ യുഎസ്എ, ജെസ്സി അരീച്ചിറ യുഎസ്എ, ജെയിംസ് ചേരിയില്‍ യുഎസ്എ, രാജന്‍ തരകന്‍പറമ്പില്‍, യുഎസ്എ, ലിനി കാരമക്കുഴിയില്‍ ഓസ്‌ട്രേലിയ, ബിനു ആലപ്പാട്ട് ഓസ്‌ട്രേലിയ, ജോസ് ചക്കാലപ്പറമ്പില്‍ ഓസ്‌ട്രേലിയ, റോഷന്‍ പുന്നോടത്തു ഓസ്‌ട്രേലിയ. മൃതദേഹം ഞായറാഴ്ച (ഒക്ടോബര്‍ 26) വൈകുന്നേരം 5 മണിമുതല്‍ പൊതുദര്‍ശനം പട്ടുമാക്കില്‍ ഭവനത്തില്‍.

 

Previous Post

താമരക്കാട്: തെക്കുംപെരുമാലില്‍ ഡോ. ടി.എം ജോസഫ്

Next Post

ആലത്തൂര്‍ ഉപജില്ല ശാസ്ത്ര മേള മംഗലഗിരി സ്‌കൂളിന് ഓവറോള്‍ രണ്ടാം സ്ഥാനം

Total
0
Share
error: Content is protected !!