കരിപ്പാടം: പൂച്ചാപ്പറമ്പില്‍ പി. സി ഏബ്രാഹം

കരിപ്പാടം: പൂച്ചാപ്പറമ്പില്‍ പി. സി ഏബ്രാഹം നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച മൂന്നിന് കാരുണ്യമാതാ പള്ളിയില്‍. ഭാര്യ അമ്മിണി പിറവം നാവാലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, സി. പ്രിയ എസ്.ജെ.സി (ഹെഡ്മാസ്റ്റര്‍ സെന്‍റ് ആന്‍സ് ഹൈസ്കൂള്‍ കോട്ടയം), ബിന്‍സി, ആശ. മരുമക്കള്‍: പീറ്റര്‍ , ബാബു, തോമസ്.

Previous Post

ഉഴവൂര്‍: കുന്നുംപുറത്ത് മേരി തോമസ്

Next Post

സെന്റ് തോമസ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു

Total
0
Share
error: Content is protected !!