ഇരവിമംഗലം : കാരക്കാട്ടില്‍ ഒൗസേപ്പ് ചാക്കോ

ഇരവിമംഗലം : കക്കത്തുമല കാരക്കാട്ടില്‍ ഒൗസേപ്പ് ചാക്കോ (83) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച മൂന്നിന് സെന്‍റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ആലി നാറാണത്തുംകുഴി യില്‍ കുടുംബാംഗം . മക്കള്‍: ഷേര്‍ളി,സുജ. മരുമക്കള്‍: ടോമി , സിറിയക്ക്.

Previous Post

ചമതച്ചാലില്‍ അപ്നാദേശ് കാമ്പയിന്‍

Next Post

ചാമക്കാല: മലയില്‍ ചിന്നമ്മ കുര്യാക്കോസ്

Total
0
Share
error: Content is protected !!