തുരുത്തിക്കാട്: ഒച്ചുമുറ്റത്ത് ഒ.സിചാക്കോ

തുരുത്തിക്കാട്: ഒച്ചുമുറ്റത്ത് ഒ.സിചാക്കോ (ബാബു 72 ) നിര്യാതനായി. നാഗാലാന്‍്റ് കൊഹിമ റിട്ട. പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥനാണ് . സംസ്ക്കാരം ഞായറാഴ്ച (19/10/2025 ) ഉച്ചകഴിഞ്ഞ് 3.30 ന് തുരുത്തിക്കാട് ക്നാനായ കത്തോലിക്ക പള്ളിയില്‍ . ഭാര്യ: മേരികുട്ടി ചാക്കോ വലിയവീട്ടില്‍പടിക്കല്‍ മലയില്‍ വള്ളംകുളം. മക്കള്‍: മെബിന്‍ , മില്‍റ്റു മരുമക്കള്‍: ചിഞ്ചു , അമല (എല്ലാവരും ഓസ്ടേലിയ).

Previous Post

അമ്മഞ്ചേരി: വടകര ടോമി പുന്നന്‍

Next Post

ഹ്യൂസ്റ്റണില്‍ യുവജന തിരുനാള്‍ ഭക്തിസാന്ദ്രമായ സമാപ്തിയിലേക്ക്.

Total
0
Share
error: Content is protected !!