ചിക്കാഗോ: കുറുമുള്ളൂര്‍ കണിയാംപറമ്പില്‍ നവീഷ് ലൂക്ക് സിറിയക്ക് (42) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ജീനു പിറവം വെള്ളാപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: നഥാന്‍,ജയിംസ്,ജിയന്ന്. മാതാവ്: മോളി .
ചിക്കാഗോ: കുറുമുള്ളൂര്‍ കണിയാംപറമ്പില്‍ നവീഷ് ലൂക്ക് സിറിയക്ക്





