പയ്യാവൂര്‍: നന്ദികാട്ട് എന്‍ എം ജോസ്

പയ്യാവൂര്‍: കണ്ടകശ്ശേരിയിലെ റിട്ടയേര്‍ഡ് കൃഷി അസിസറ്റന്റ് എന്‍.എം ജോസഫ് നന്തികാട്ട് (75) അന്തരിച്ചു. ഭാര്യ പരേതയായ മേരി ചിറപ്പുറത്ത്, ജാന്‍സി മാളിയേക്കല്‍. മക്കള്‍: മനോജ് UK, മനീഷ UK, മരുമക്കള്‍ : റിനി മേക്കര , അനീഷ് തോട്ടപ്‌ളാക്കില്‍. സഹോദരങ്ങള്‍ : തോമസ്, മേരി, ബേബി, കുര്യന്‍, ബന്നി, പരേതരായ ലൂക്ക, ജോണ്‍.സംസ്‌കാരം 22 – 01 – 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പയ്യാവൂര്‍ സെ. സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

 

 

Previous Post

കല്ലറ: വരവുകാലായില്‍ വി.എം തോമസ്

Next Post

രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാറിന് തുടക്കമായി

Total
0
Share
error: Content is protected !!