മോനിപ്പള്ളി നിരവത്ത് N I എബ്രഹാം

മോനിപ്പള്ളി നിരവത്ത് N I എബ്രഹാം (76 ) അമേരിക്കയില്‍ നിര്യാതനായി. വടക്കേ അമേരിക്കയിലെ ക്‌നാനായ കാതോലിക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രാഥമിക പ്രസിഡന്റ് ആയിരുന്നു പരേതന്‍.

ഭാര്യ മോളി നീണ്ടൂര്‍ ചാത്തമ്പടത്തില്‍ കുടുംബഅംഗമാണ് . മക്കള്‍ മെര്‍ലിന്‍, പോളി എന്നിവര്‍ . സംസ്‌കാരം ഓഗസ്റ്റ് 12 നു ഹ്യൂസ്റ്റണ്‍ St Mary ‘ s ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍. പരേതരായ N I ലൂക്കോസ് , നിരവത്തു മത്തായി, Fr. സ്റ്റീഫന്‍ നിരവത്തു, Sr. ലൂസി മാത്യൂസ് എന്നിവരും Sr സ്റ്റീഫന്‍ മേരി (ഹോളി ഫാമിലി കോണ്‍വെന്റ്, ഇരിഞ്ഞാലക്കുട) , സിസിലി ചെറിയാന്‍ (ബാംഗ്ലൂര്‍) എന്നിവരും സഹോദരങ്ങള്‍ ആണ്.

 

Previous Post

ഓര്‍മ്മകളില്‍ തൊമ്മിസാര്‍…

Next Post

സ്റ്റെം അറ്റ് സ്‌കൂള്‍ രണ്ടാം ഘട്ട പരിശീലന പരിപാടിയുമായി മടമ്പം പി.കെ.എം കോളേജ്

Total
0
Share
error: Content is protected !!