കടുത്തുരുത്തി :വെള്ളശ്ശേരി കീനാന്‍പറമ്പില്‍ ജോയി മാത്യുവിന്റെ (late) ഭാര്യ മോളി (71) Quatar ല്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: ജിംസി ജോസഫ് (യുകെ), ജോംസി ജോസഫ് (Quatar). മരുമക്കല്‍, സിറിയക് ജോസഫ് വിലങ്ങുകല്ലേല്‍, നിക്‌സണ്‍ സജി ചിറക്കല്‍. കൊച്ചുമക്കള്‍, ജോവില്‍ സിറിയക്, എലീസിയ സിറിയക്, റൂത്ത് നിക്‌സണ്‍, റൂഹ നിക്‌സണ്‍.
കടുത്തുരുത്തി : വെള്ളശ്ശേരി കീനാന്‍പറമ്പില്‍ മോളി





