അരീക്കര: കോഴാംപ്ളാക്കില്‍ (വെട്ടിക്കല്‍) മാത്യു എബ്രഹാം

അരീക്കര: കോഴാംപ്ളാക്കില്‍ (വെട്ടിക്കല്‍) മാത്യു എബ്രഹാം (84) നിര്യാതനായി. സംസ്കാരം നവംബര്‍ പതിനാലാം തിയതി (വെള്ളിയാഴ്ച) വൈകുന്നേരം 3:30ന് സെന്‍്റ് റോക്കിസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ . ഭാര്യ: മേരി പടിക്കമ്യാലില്‍ (മാറിടം). മക്കള്‍: റെജിമോന്‍ മാത്യു (OLLHSS ഉഴവൂര്‍ റിട്ടയേര്‍ഡ് പ്ളസ് 2 അദ്ധ്യാപകന്‍), സ്റ്റനിമോന്‍ മാത്യു (ചിക്കാഗോ), ഷീജ ജോബ് (ചിക്കാഗോ), ഷീന റോയി (ചിക്കാഗോ) മരുമക്കള്‍: എലിസബത്ത് പൈമ്പാലില്‍ (ചുങ്കം/ചിക്കാഗോ), ആശ മാമ്പുഴക്കല്‍ (പയ്യാവൂര്‍/ചിക്കാഗോ), ജോബ് മാക്കീല്‍ (മാഞ്ഞൂര്‍ സൗത്ത്/ചിക്കാഗോ), റോയി ചേലമലയില്‍ (പുന്നത്തുറ/ചിക്കാഗോ) കൊച്ചുമക്കള്‍: മാത്യു, മരിയ, മെറിന്‍ മാര്‍ട്ടിന്‍, മാര്‍ട്ടീന, ജെറെമി, സാറ റെജിന, പീറ്റര്‍, ക്രിസ്റ്റിന. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9:30ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

Previous Post

ദയാദിനംആചരിച്ചു.

Next Post

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!