മേവട: വലിയ വീട്ടില്‍ ജേക്കബ് പി.കെ.യുടെ ഭാര്യ മേരിക്കുട്ടി ജേക്കബ് (65) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ 03:9:25 ബുധനാഴ്ച 3.30 pm ന് മേവടയിലുള്ള ഭവനത്തില്‍ ആരംഭിച്ച് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവലായത്തില്‍ ‘ പരേത കിടങ്ങൂര്‍ അടയാനൂര്‍ കുടുംബാംഗമാണ്. മക്കള്‍: ജിനോ ജേക്കബ് , മനോ ജേക്കബ്. മരുമക്കള്‍ : സിന്‍സി മാത്യു നടുവിലേടത്ത് കൂത്താട്ടുകുളം, എലിസബത്ത് മാത്യു കുന്നത്ത് കരിങ്കുന്നം ( എല്ലാവരും യു.കെ).





