പൂക്കയം: ചിറക്കോട് പൈമ്പാലില്‍ മേരി തോമസ് (74) നിര്യാതയായി.
സംസ്‌കാരം 20/12/2024 വെള്ളിയാഴ്ച രാവിലെ 10.30ന് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍.ഭര്‍ത്താവ്: തോമസ് പൈമ്പാലില്‍.മക്കള്‍: സോഫി, സ്റ്റെവി (എബി), സുജ
മരുമക്കള്‍: ബെന്നി നിരപ്പേല്‍ (രാജപുരം), ഷീബ ആച്ചിക്കല്‍, ബിജു ചേത്തലില്‍ (പൂടംകല്ല്).