നീറിക്കാട്: മണ്ണൂര്‍ പരേതനായ ഫിലിപ്പിന്‍െറ ഭാര്യ മേരി ഫിലിപ്പ് ( 71) ചിക്കാഗോയില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്. കിടങ്ങൂര്‍ വലിയപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജെഫി, ജെറി, ജെന്നി. മരുമക്കള്‍: ജോസി സൈമണ്‍ കണ്ടോത്ത് വാരപ്പെട്ടി, നീതു പ്ളാംങ്കുഴിയില് തിരുവഞ്ചൂര്‍, അരുണ്‍ നെല്ലാമറ്റം അരീക്കര.