ചമതച്ചാല്‍: മൂരിക്കുന്നേല്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി ( 92 ) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച(30/5/2025) വൈകുന്നേരം 4.30ന് വീട്ടില്‍ ആരംഭിച്ച് ചമതച്ചാല്‍ St.സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാപള്ളി സിമിത്തേരിയില്‍. മക്കള്‍ : ജോണ്‍ .ചിന്നമ്മ .തോമസ്. കുര്യന്‍ (AUS). മരുമക്കള്‍: ആന്‍സി പുതുക്കുളത്തില്‍(Late),
വല്‍സ കപ്പുകാലായില്‍ കണ്ടകശേരി. കുര്യന്‍ മുത്തലകാട്ടില്‍ കണ്ടകശേരി. സുജ താഴെപ്പള്ളില്‍ അലക്‌സ്‌നഗര്‍. ഷൈനി നടക്കുഴയ്ക്കല്‍ (AUS). മൃതദേഹം വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ചമതച്ചാല്‍ പള്ളിക്ക് സമീപമുള്ള ഇളയ മകന്‍ കുര്യന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് ഉണ്ടായിരിക്കും.



