ഇരവിമംഗലം : മുളന്താനം ( പാലക്കുഴുപ്പില്‍ ) മേരി ജോസഫ്

ഇരവിമംഗലം : മുളന്താനം ( പാലക്കുഴുപ്പില്‍ ) പരേതനായജോസഫിന്‍െറ ഭാര്യ മേരി ജോസഫ് (70) നിര്യാതയായി . സംസ്ക്കാരം ശനിയാഴ്ച 3 മണിക്ക് കടുത്തുരുത്തി സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പിറവം മുള്ളന്‍കുഴി കുടുംബാംഗമാണ് പരേത.മകന്‍ : സിന്‍്റോ .

Previous Post

ഉത്തരോത്തരം മെഗാ ക്വിസ് മത്സരം: അറിവിന്റെ ഉത്സവമായി മാറി

Next Post

കെ.സി.വൈ.എല്‍ മാക്കീല്‍ തീര്‍ത്ഥാടനം

Total
0
Share
error: Content is protected !!