ഇടക്കോലി: കാവുംപുറത്ത് മേരി എസ്തപ്പാന് നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച മൂന്നിന് ഇടക്കോലി സെന്റ് ആന്‍സ് പള്ളിയില്‍. പരേത പടിഞ്ഞാറ്റിന്‍കര പഴേമ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, ഏലമ്മ, ത്രേസ്യാമ്മ, അലക്സ്, പരേതനായ ജോസ്കുഞ്ഞ്, ആന്‍സി, ബന്‍സി, ജസി, മനോജ്. മരുമക്കള്‍: സ്റ്റീഫന്‍ ഇലവുങ്കല്‍, ഉഴവൂര്‍ (യു.എസ്.എ), മാത്യു വാഴപ്പള്ളിയില്‍ ഉഴവൂര്‍ (യു.എസ്.എ), പീറ്റര്‍ മുത്തുറുമ്പില്‍, ഉഴവൂര്‍, വിന്‍സി പെരികലത്തില്‍ മാറിയിടം (യു.എസ്.എ), മിനി നൂറ്റിനായനിക്കുന്നേല്, മാറിയിടം (കാനഡ), ജോസ് ഇല്ലിക്കല്‍, ഏഴാച്ചേരി (യു.എസ്.എ), എബ്രഹാം തേര്‍വാലകട്ടയില്‍ ഏറ്റുമാനൂര്‍ (യു.എസ്.എ), അലക്സ് കരിമ്പനച്ചാലില്‍ മോനിപ്പള്ളി (യു.എസ്.എ), ദീപ്തി മുണ്ടുപാലത്തിങ്കല്‍ മാറിക (യു.എസ്.എ).
ഇടക്കോലി: കാവുംപുറത്ത് മേരി എസ്തപ്പാന്





