വണ്ടന്മേട് : പൂത്തുറയില്‍ മറിയാമ്മ മാത്യു നിര്യാതയായി. സംസ്കാരം ശനിയാഴ്ച ( 6/09/25) ഉച്ചയ്ക്ക് 1.30ന് സെന്റ് ആന്റണീസ് പള്ളിയില്‍. മക്കള്‍: ജേക്കബ്, പരേതനായ സൈമണ്‍, പരേതനായ ജോണി, മോളി, മേരിക്കുട്ടി & ഷാജി .മരുമക്കള്ക ത്രേസ്യാമ്മ, ചിന്നമ്മ, നിര്‍മ്മല, പരേതനായ ഈപ്പന്, മാത്തുക്കുട്ടി & സിബി.
വണ്ടന്മേട് : പൂത്തുറയില്‍ മറിയാമ്മ മാത്യു





