മാന്നാനം: ആലഞ്ചേരില്‍ പരേതനായ മാത്യു ലൂക്കയുടെ ഭാര്യ മറിയക്കുട്ടി മാത്യു (80) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച മൂന്നിന് സെന്‍്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. കിഴക്കേനട്ടാശ്ശേരി കെച്ചുമാലില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: സാബു മാത്യു, ആന്‍സി, സി. പാവന എസ്. വി.എം(പാച്ചിറ),മോന്‍സി, ജോമോള്‍. മരുമക്കള്‍: ബീന സാബു മൂലയില്‍ കുമരകം, ജോസ്മോന്‍ എട്ടുപറയില്‍ നീണ്ടൂര്‍, റ്റോമി കറുകപ്പറമ്പില്‍ കണിച്ചുകുളങ്ങര,ബോബി മാവേലില്‍ പുന്നത്തുറ.
മാന്നാനം: ആലഞ്ചേരില്‍ മറിയക്കുട്ടി മാത്യു





