കടുത്തുരുത്തി : കട്ടിപ്പറമ്പില്‍ മറിയക്കുട്ടി ചാക്കോ

കടുത്തുരുത്തി : കട്ടിപ്പറമ്പില്‍ ചാക്കോ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (89) 22/09/2025 നിര്യാതയായി .സംസ്‌കാരം പിന്നീട് .പരേത കടുത്തുരുത്തി പാലകന്‍ കുടുംബാംഗമാണ്.മക്കള്‍ :എല്‍സമ്മ (ഇറ്റലി ),മേരി (ഇരവിമംഗലം ),ആന്‍സി (ഇറ്റലി ),ലിസ്സി (അയര്‍ലന്‍ഡ് ),ജോമോന്‍(ഫയര്‍ ഫോഴ്‌സ് ),ജോമോള്‍ (അയര്‍ലന്‍ഡ് ).

മരുമക്കള്‍: പരേതനായ ജോര്‍ജ് മൂര്‍ത്തിക്കല്‍(ചന്ദനക്കാംപാറ ), സിറിയക് ചാണയ്ക്കല്‍ (ഇരവിമംഗലം), റോയി പെരുമാന്തടത്തില്‍ ഞീഴൂര്‍ (ഇറ്റലി ),ബെന്നി ചേരുവേലില്‍ (കുമ്മണ്ണൂര്‍ ),ബിന്ദു അഞ്ജമ്പില്‍ കാട്ടാമ്പാക്ക് (അയര്‍ലന്‍ഡ് ),മനോജ് പനങ്ങാട്ടുതറയില്‍ കണ്ണങ്കര (അയര്‍ലന്‍ഡ് )
കൊച്ചുമക്കള്‍ : പരേതയായ റീനമോള്‍ ,റിജുമോന്‍ ,ജോസ്മോന്‍ ,സിമി ,സുനു ,സിജിന്‍ ഫാബിയോ,ഫ്രഞ്ചെസ്‌കൊ ,ബ്രിസ്റ്റില്‍ ,ബ്രിനിറ്റ് ,ബ്രീത,ജോയല്‍ ,ജോബല്‍,ജെബ്രിയേല്‍ ,റിക്കാര്‍ഡോ ,സ്റ്റെഫാനോ

 

Previous Post

16 -ാമത് കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍

Next Post

കെ.സി.വൈ.എല്‍ ഫാ ജേക്കബ് കുറുപ്പിനകത്ത് അതിരൂപതാതല പ്രസംഗമത്സരം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!