ചമതച്ചാല്‍: പുളിവേലില്‍ മാണി

ചമതച്ചാല്‍: പുളിവേലില്‍ മാണി ( 91) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച മൂന്നിന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ആക്കകുന്നേല്‍ മടമ്പം. മക്കള്‍: ജയിംസ്, സി. ദര്‍ശന എസ്. വി.എം, ഫാ. ടോമി ഒ.എസ്. എച്ച്, രാജു, ബീന, ഫാ. ബിനോയി (ആഗ്ര രൂപത), ഫാ. വിന്‍സണ്‍ എം.എസ്.പി , റീന. മരുമക്കള്‍: സജി പണ്ടാരശേരില്‍, ഷാജു കുറ്റിപറിച്ചേല്‍, മോള്‍സി, പുഷ്പ.

Previous Post

സഹോദരന്‍െറ സംസ്ക്കാരത്തിനത്തെിയ അനുജനും യാത്രാ മദ്ധ്യേ മരിച്ചു; ഇരുവരുടെയും സംസ്ക്കാരം തിങ്കളാഴ്ച

Next Post

പുന്നത്തുറ: പട്ടിയാലില്‍ ഏലിക്കുട്ടി ഉതുപ്പ്

Total
0
Share
error: Content is protected !!