മാഞ്ഞൂര്‍സൗത്ത്: റിട്ട .അധ്യാപകന് മഴുവഞ്ചരില് (നിരവത്ത്) എം. റ്റി കുര്യന് (ജോയി- 85) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ കടുത്തുരുത്തി കുന്നശേരി തറയില്‍ കുടുംബാംഗമാണ് .മക്കള്‍ സബീന(കല്ലറ-USA), സലീന(വെളിയനാട്-സ്വിറ്റ്സര്‍ലാന്റ്), സജിമോന്‍(USA). സംസ്കാരം 18/08/2025 തിങ്കൾ ഉച്ച കഴിഞ്ഞ് 3:00 ന്.





