ഒളശ: കളപ്പുരകുന്നുംപുറത്ത് ലൂക്കോസ്

ഒളശ: കളപ്പുരകുന്നുംപുറത്ത് ലൂക്കോസ് (85)നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച 3.30ന് സെന്‍റ് ആന്‍റണീസ് പള്ളിയില്‍. ഭാര്യ ഏലിയാമ്മ പരിപ്പ് കൈതളശേരിയില്‍ കുടുംബാംഗം. മക്കള്‍: ബൈജു, ബിജു, സി.ശ്വേത എം.എസ്.ജെ (ഉത്തരാഖണ്ഡ്), സിജു. മരുമക്കള്‍: മിനി ബൈജു പുത്തന്‍പറമ്പില്‍ പാച്ചിറ, മിനി ബിജു മാച്ചാത്തില്‍ കൈപ്പുഴ, ലിജി സിജു കുട്ടത്തുപറമ്പില്‍ മുട്ടം.

Previous Post

ഇരവിമംഗലം: കുറ്റിടയില്‍ പി.എം ചെറിയാന്‍

Next Post

സ്വാശ്രയസംഘ ലീഡേഴ്‌സ് മീറ്റിങ് നടത്തി മാസ്സ്

Total
0
Share
error: Content is protected !!