നമ്പ്യാകുളം: കൊങ്ങമ്പുഴകാലായില്‍ പരേതനായ സിറിയക് (ബേബി) ഭാര്യ ലില്ലിക്കുട്ടി (81 ) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (8/8/2025) 3.30 pmന് കോതനല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കോട്ടയം ഉറുമ്പേത്തു കുടുംബാംഗമാണ്. മക്കള്‍ : Dr. ഷൈനി ബേബി (Rtd പ്രിന്‍സിപ്പള്‍ St. Stephens College ഉഴവൂര്‍), ഷിബു ബേബി (U.K), ഷീബ ബേബി (NY, U.S.A ), ഷിനു ബേബി (Houston, U.S.A / Rtd Teacher St George VHSSC Kaipuzha). മരുമക്കള്‍: പ്രൊഫ. സ്റ്റീഫന്‍ ജോസഫ് നടുവീട്ടില്‍, സുജ ഷിബു ഇരുപ്പകാട്ടില്‍, പരേതനായ തങ്കച്ചന്‍ ഇഞ്ചനാട്ടില്‍,
തോമസുകുട്ടി ചോരത്ത്.





