സംക്രാന്തി: പാറക്കല്‍ പരേതനായ പി.ജെ മാത്യുവിന്റെ ഭാര്യ ലില്ലി മാത്യു പാറക്കല്‍ ( 87 ) നിര്യാതയായി. പരേത കൂടല്ലൂര്‍ പടിഞ്ഞാത്ത് കുടുംബാംഗമാണ്. മക്കള്‍: റെജി പാറക്കന്‍ ( ഓസ്‌ട്രേലിയ ), സജി പാറക്കന്‍ ( യു.കെ ) , ആന്‍സി സ്റ്റീഫന്‍ തെരുവക്കാട്ടില്‍ ( യു.കെ ) .മരുമക്കള്‍ : മേരിക്കുട്ടി കിഴക്കേകുടിലില്‍ അരീക്കര , ബീന ചാമക്കാലാ കൈപ്പുഴ , സ്റ്റീഫന്‍ തെരുവക്കാട്ടില്‍ ഞീഴൂര്‍ . സംസ്‌കാരശുശ്രുഷ പിന്നീട് .
സംക്രാന്തി: പാറക്കല്‍ ലില്ലി മാത്യു





